1
ഭാസ്കരക്കുറുപ്പ്

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിലെ വ്യാപാരിയായിരുന്ന മേത്തോട്ടുതാഴം അരിക്കുളം പറമ്പിൽ വള്ളിശ്ശേരി ഭാസ്കരക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ : സുലേഖ, സനൽകുമാർ (മനോരമ, മലപ്പുറം), സജിനി, സന്തോഷ് കുമാർ (എജിനീയർ). മരുമക്കൾ: രാമനുണ്ണി (മണക്കടവ്), ബിന്ദു, ശശിധരൻ. സഹോദരങ്ങൾ: സുകുമാരക്കുറുപ്പ്, രാജൻ കുറുപ്പ്, സുന്ദരൻ, പരേതരായ കൃഷ്ണൻ കുട്ടിക്കുറുപ്പ്, ദാക്ഷായണി അമ്മ, നരേന്ദ്രൻ. സഞ്ചയനം ഇന്ന്