മുടവന്തേരി: തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.കെ.സാറയുടെ പിതാവ് ഒലിപ്പിൽ മുടവന്തേരിയിലെ നെല്ലാങ്കൂൽ പോക്കർ (79) നിര്യാതനായി. ഭാര്യ: പി.ടി.ഖദീജ. മക്കൾ: എൻ.കെ.സാറ, ആയിശ, സുബൈദ, ശാഹിദ, സൗദ, യൂസുഫ്, റൈഹാനത്ത്, മൈമൂനത്ത്. മരുമക്കൾ: അബൂബക്കർ ഖത്തർ, അമ്മദ് വേറ്റുമ്മൽ, അമ്മദ് കുറ്റ്യാടി, ഇസ്മായിൽ പാറക്കടവ്, അമ്മദ് എടച്ചേരി, അൻവർ പുറമേരി, യൂസുഫ് പടന്നക്കര, ഹാജറ പുതുക്കയം.