deth
കെ കമലാക്ഷി ടീച്ചർ (85)​

​രാമനാട്ടുകര:​ ഒളവണ്ണ ഗവ​.യു.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപിക ചിറക്കാംകുളത്തിനു സമീപം​ ​ശുഭ നിലയ​ത്തിൽ ​​ ​​കെ. കമലാക്ഷി (85)​ ​നിര്യാതയായി​. ഭർത്താവ്: പരേതനായ ദാമോദരൻ മാസ്റ്റർ.

​രാമനാട്ടുകര ഗവ​. യു.പി സ്കൂൾ,​ ഫറോക്ക് ​​പേട്ട ​ഗവ​.യു.പി സ്കൂൾ, ആയഞ്ചേരി യു.പി സ്കൂൾ, ഒളവണ്ണ ഗവ​. യു.പി സ്കൂൾ എന്നിവിടങ്ങളിലും ​അദ്ധ്യാപികയായിരുന്നു. മക്കൾ​:​ മുരളീധരൻ, ശോഭന, ജയേന്ദ്രനാഥ്. മരുമക്കൾ​:​ അരവിന്ദൻ (റിട്ട​. സബ് ഇൻസ്പെക്ടർ, സിറ്റി ട്രാഫിക്​ പൊലീസ്, ​ കോഴിക്കോട്), പ്രമീള. ​