3
പന്തീരാങ്കാവ് ശ്രീ അയ്യപ്പൻ വിളകിനോടനുബന്ധിച്ചു നടന്ന അയ്യപ്പൻ പാട്ട്

പന്തീരാങ്കാവ്: പന്തീരാങ്കാവ് ശ്രീ അയ്യപ്പ ഭക്ത സമതിയുടെ 47-മത് അയ്യപ്പൻ വിളക്ക് ഉത്സവം അയ്യപ്പ മഠത്തിൽ ആഘോഷിച്ചു.മഠം രക്ഷധികാരി എം. പി. ഗിരീഷ് ഗുരുസ്വാമിയുടെയും, വിളക്കുകാരായ അരിയല്ലൂർ ശിവദാസൻ സ്വാമിയുടെയും കാർമികത്വത്തിൽ പൂജകൾ നടന്നു.പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങി, പൂജകൾ, തായംഭക, പ്രസാദഉട്ട്, ഭജന, അയ്യപ്പൻ പാട്ട് തുടങ്ങിയവയോടെ വിളക്ക് ഉത്സവം സമാപിച്ചു. മഠം പ്രസിഡന്റ് ടി. ടി. കിഷോർ, സെക്രട്ടറി കമ്പിളി അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി