navas
നവാസ് ഖാൻ

പന്നിയങ്കര: ദാലിന്റകത്ത് ഹസ്സന്റെ മകൻ നവാസ് ഖാൻ (64) (സർഗം ട്രേഡേഴ്സ്, ഒയാസിസ് കോമ്പൗണ്ട് ) നിര്യാതനായി.
ഭാര്യ: സീനത്ത്. മക്കൾ: ജീത്തു, ജിഷ തസ്നീം. മരുമക്കൾ: റിൻഷാദ്, ഫർസാന. സഹോദരങ്ങൾ: സലീംഖാൻ, നസ്റീൻ, നിസാർ, ജവഹർ, രോഷ്‌ന, സുരീല.