sivadas
ശിവദാസൻ നായർ

തേഞ്ഞിപ്പലം: രാമനാട്ടുകര ശാസ്ത പ്രസ് ഉടമ എടമന വീട്ടിൽ ശിവദാസൻ നായർ (85) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മനോജ് കുമാർ (കേരള പൊലീസ് ), മധു (ശാസ്ത പ്രസ്), മഞ്ജുള. മരുമക്കൾ: ആനന്ദകുമാർ (ബിസിനസ്), റീന (അദ്ധ്യാപിക), അമ്പിളി (അദ്ധ്യാപിക).

സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.