നടുവട്ടം : മാങ്കാവ് പരേതനായ എടക്കോടൻ സെയ്തുവിന്റെ ഭാര്യ ഇമ്പിച്ചാമിന ( 73 ) നടുവട്ടത്തെ സിയാസിൽ വസതിയിൽ നിര്യാതയായി. മക്കൾ: യൂനസ്( മക്ക), മൻഷാദ്, ഉമൈബാനു, ബുഷറ. മരുമക്കൾ: ബഷീർ (പുതിയങ്ങാടി), സമദ് (ഇലക്ട്രീഷ്യൻ, നടുവട്ടം), ജസി, ഷാഹിന.