 
ഫാറൂഖ് കോളേജ്: ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പലും ആർ.യു.എ, മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ:യു. മുഹമ്മദിന്റെ ഭാര്യ പാലാട്ട് ലൈല നിര്യാതയായി. മക്കൾ:ഡോ:യു. ഫൈസൽ (കണ്ണൂർ യൂണിവേഴ്സിറ്റി ) മറിയം പർവീൻ , ഹസീന (അദ്ധ്യാപിക അൽഫാറൂഖ് റസിഡൻസ് സ്കൂൾ ഫാറൂഖ് കോളേജ് ) മരുമക്കൾ: മുഹമ്മദ് സലീം താഴത്ത് തളിപ്പറമ്പ്, ഡോ: നാസറുദ്ധീൻ (റിട്ട.അദ്ധ്യാ പകൻ ഫാറൂഖ് കോളേജ് ), കെ.പി. സബാന (കണ്ണൂർ)