katheesha
കദീശൈ

ഒളവണ്ണ: സുരഭിക്കു സമീപം പരേതനായ മൊയ്തീന്റെ ഭാര്യ കദീശൈ(8​1​) നിര്യാതയായി. മക്കൾ: ബീരാൻകോയ, ബിച്ച, മാമ്പി, ആയിശബി, അസ്മ, കുൽസു, സൗദ, നസീമ. മരുമക്കൾ: മുഹമ്മദ് കോയ, അബ്ദുല്ലത്തീഫ്, റഫീഖ്.