മുക്കം: തേക്കുംകുറ്റി പുന്നക്കോടൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: തിത്തു. മക്കൾ: നാസർ, അസ്‌കർ, കദീജ, പാത്തുമ്മ. മരുമക്കൾ: ഹംസ, അബ്ദു, നഫീസ, റെയ്‌ഹാനത്ത്.