 
കുന്ദമംഗലം: ചലച്ചിത്രനടൻ വിജയൻ കാരന്തൂരിന്റെ മാതാവ് വെള്ളറക്കാട്ട് മാളുക്കുട്ടി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൂർത്താട്ടിൽ കൃഷ്ണൻ നായർ. മറ്റു മക്കൾ: അമ്മിണി, പരേതരായ മോഹനൻ, പത്മിനി. മരുമക്കൾ: ലോഹിതാക്ഷൻ നായർ (കുന്ദമംഗലം), വിജയകുമാരി, ബീന, പരേതനായ മധുസൂദനൻ നായർ.