കുളത്തുർ:വരക്കുകാലായിൽ ജോസഫ് വർക്കിയുടെ ഭാര്യ ഏലിക്കുട്ടി(81) നിര്യാതയായി.കാണക്കാരി നെടിയകാലായിൽ കുടുംബാംഗമാണ്.മക്കൾ:റവ.ഡോ.ജോർജ് വരകുകാലാ (ഉദയ്പൂർ), കുര്യൻ ജോസഫ് (കുളത്തുർ),ആൻസി ബെന്നി (നിർമ്മല പബ്ലിക്ക് സ്കൂൾ.ഡോ.ജോജോ ജോസഫ് വരകുകാല സൂപ്പിരീയർ ജനറൽ സി.എസ്.ഐ )
മാത്യു ജോസഫ് വരകുകാല (അമലാ ജ്യോതി ഇൻഡ്യൻ സർവീസസ് കുറവിലങ്ങാടി), സെബാസ്റ്റ്യൻ ജോസഫ് വരകുകാല(യു.കെ)
മരുമക്കൾ:ഡെയസി ജോസഫ് (കാക്കശ്ശേരിൽ മാഞ്ഞുർ,)ബെന്നി അഗസ്റ്റിൻ (മുണ്ടൂൽപ്ലക്കൽ രാമപുരം, )സിന്ധു മാത്യു (പുളിത്താനത്ത്, കുരാച്ചുണ്ട്,കോഴിക്കോട്,)ബിൻസി സെബാസ്റ്റ്യൻ (യു.കെ)കരിക്കാപ്രായിൽ കുറവിലങ്ങാട്.
സഹോദരങ്ങൾ:ജോസഫ് നെടിയാകാലാ,മത്തച്ചൻ നെടിയകാലാ,ഫ.കുര്യാക്കോസ് നെടിയകാലാ(യു.എസ്.എ,)മേരി മഠത്തിക്കുന്നേൽ(തളിപ്പറമ്പ്),