img20211215
ജോസഫ് പുരയിടം

മുക്കം:ഡൽഹി സെന്റ് സേവ്യേർസ് കോളേജ് റിട്ട.പ്രിൻസിപ്പൽ മാമ്പറ്റ പുരയിടത്തിൽ ജോസഫ് (81) നിര്യാതനായി. ഭാര്യ: ജൂൺ. മകൻ: സൻജോയ് . മരുമകൾ: എലിസബത്ത്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന പള്ളിയിൽ.