kunnamangalam-death
ജമാലുദ്ധീൻ

കുന്ദമംഗലം: ചൂലാംവയൽ മാക്കൂട്ടം സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പൊയിൽതാഴം പുറായിൽ ജമാലുദ്ദീൻ (57) നിര്യാതനായി. പരേതരായ പുറായിൽ അബു മാസ്റ്ററുടെയും കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: മുനീബ (വേങ്ങേരി). മക്കൾ: ബാക്കിർ അബുസദർ, മുഹമ്മദ് ഹാദി, മുന ഖദീജ. മരുമകൾ: ഫർഹ. സഹോദരങ്ങൾ: ഗഫൂർ, ലത്തീഫ്, സുഹറ, ബുഷ്‌റ, പരേതരായ ബഷീർ, സലീം, ഹാജറ, മജീദ്.