new
ജോൺസൺ

കോടഞ്ചേരി : നെല്ലിപ്പൊയിൽ മഞ്ഞുമല നെല്ലിക്കുന്നേൽ ജോസഫിന്റെ മകൻ ജോൺസൺ (53) നിര്യാതനായി.

ഭാര്യ: സാലി (മ്ലാക്കുഴിയിൽ കുടുംബാംഗം). മക്കൾ: സ്നേഹ, സാന്ദ്ര, ആൾഡ്രിൻ. സഹോദരങ്ങൾ: ലില്ലി, ബെന്നി, ജാൻസി, ലൈല, ലിസ്സ, പ്രിയ, പ്രിൻസ്. സംസ്‍കാരം ഇന്ന് രാവിലെ 7.30 ന് മഞ്ഞുമല സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.