new
രാഘവൻ നായർ

അടിവാരം: ചിപ്പിലിത്തോട് കളത്തിൽ രാഘവൻ നായർ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുനിൽ, ഉഷ.