paulose
പൗലോസ്

കോടഞ്ചേരി: കുപ്പായക്കോട് പുലിമലയിൽ പൗലോസ് (69) നിര്യാതനായി.ഭാര്യ:

ലിസി (കല്ലാംമാക്കൽ കുടുംബഗം)മക്കൾ:രജിഷ്, പ്രീത (സെന്റ് ജോർജ്ജ് ഡയാലിസിസ് സെന്റർ ഈങ്ങാപ്പുഴ), റീജ.മരുമക്കൾ:

പരേതയായ അനിത, ടിനോ (ഇസ്രായേൽ), വിൽ‌സൺ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ.