കുറ്റ്യാടി: കാവിലുംപാറ പൂതംപാറയിലെ അമ്പഴത്തിനൽ വിജേഷ് (33)നിര്യാതനായി. പിതാവ് വാസു, മാതാവ് പരേതയായ ശാന്ത, സഹോദരൻ സിജു.