കുറ്റ്യാടി: കരിങ്ങാട് , കുണ്ടുതോട്ടത്തിൽ പൊക്കന്റെ ഭാര്യ ചിരുത (75) നിര്യാതയായി.മക്കൾ:രാജിവൻ വിലാസിനി, പ്രദീപൻ,പരേതയായ സരോജിനി.മരുമക്കൾ: സുനിത,അശോകൻ,സ്വപ്ന.