3

കോഴിക്കോട് : പുത്തൂരയനിക്കൽ പരേതനായ ആന്റണി പി.സി യുടെ ഭാര്യ പി.വി എൽസി (79)നിര്യാതയായി. തൃശ്ശൂർ പുലിക്കോട്ടിൽ കുടുംബാംഗമാണ്.മക്കൾ:പി.എ പോൾ (എൽ.ഐ.സി കോഴിക്കോട് ),പി.എ ഡെയ്സി,പി.എ റോയ് (എൽ.ഐ.സി കോഴിക്കോട്)മേഴ്സി ആന്റണി ( അദ്ധ്യാപിക ,എച്ച്.ഐ.എം യു.പി.എസ് വൈത്തിരി )
ഗ്രേസി ആന്റണി ( അദ്ധ്യാപിക ,ജി.വി.എച്ച്.എസ് കൽപ്പറ്റ )സിൽവി ആന്റണി (പ്രിൻസിപ്പൽ , പ്രൊവിഡൻസ് ജി.എച്ച്.എസ്.എസ് കോഴിക്കോട് )ലിംസി ആന്റണി ( അദ്ധ്യാപിക ,സെന്റ് ജോസഫ് ആഗ്ലോ.ഇന്ത്യൻ ജി.എച്ച്.എസ്.എസ് കോഴിക്കോട്)മരുമക്കൾ:കരോളിൻ പ്രസന്ന ( അദ്ധ്യാപിക ജി.എച്ച്.എസ്.എസ് ബേപ്പൂർ )
ബിന്ദു ജോൺ ( അദ്ധ്യാപിക. പ്രൊവിഡൻസ് ജി.എച്ച്.എസ്.എസ് കോഴിക്കോട് )
ജോഷി വർഗീസ് വെട്ടുകല്ലേൽ ( ഇന്റേണൽ ഓഡിറ്റേർ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് )
ആന്റണി ജോസഫ് നടക്കൽ ( അദ്ധ്യാപകൻ. ജി.എച്ച്.എസ്.എസ് മീനങ്ങാടി )ജിയോ ജയ്സൺ ( അദ്ധ്യാപകൻ. ജി.എൽ.പി.എസ് ബൈരായ്ക്കുളം കോഴിക്കോട് )സംസ്കാരം ഇന്ന് 9ന് വൈ.എം.സി.എ ക്രോസ് റോഡ് പി.വി.എസ് അപ്പാർട്ട്മെന്റിലെ വസതിയിൽ നിന്നും ആരംഭിച്ചു അമലാപുരി സെന്റ് തോമസ് ദേവാലയത്തിലെ കർമ്മങ്ങൾക്ക് ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.