കോഴിക്കോട് : ഷാജികുമാർ എ.പി.യുടെ ഒരുമിനിറ്റ് എന്ന കഥാസമാഹാരം സംവിധായകൻ മനോജ് കാന, നിർമലയ്ക്ക് നൽകി പ്രകാശനം ചെയ്തു. ആചാര്യ ഉണ്ണിരാമൻ അദ്ധ്യക്ഷത വഹിച്ചു. റോയ് കാരാത്ര, നവീന ഉണ്ണിലക്ഷ്മി, രാജീവ് നാരാത്ത് എന്നിവർ സംസാരിച്ചു. കേരളബുക് ട്രസ്റ്റാണ് പ്രസാധകർ.