കോഴിക്കോട്: പെരിന്തൽമണ്ണ പുതിയമാളിയേക്കല്‍ സീതികോയ തങ്ങളുടെ ഭാര്യ കുറ്റിചിറ പഴയ മാളിയേക്കല്‍ സുഹ്റാബി (66) കോഴിക്കോട് സുഹ്റാസിൽ നിര്യാതയായി.
മക്കൾ: നസീർ അലി തങ്ങൾ, മുഹമ്മദ് ഷമീർ തങ്ങൾ, ശെരീഫ റിയാദ്, ശെരീഫ റഫിയ, ആയിഷ നസീറ.
മരുമക്കൾ: അബ്ബാസ് ബാഫഖി കൊയിലാണ്ടി, മുജീബ് തങ്ങൾ കരിപ്പോൾ, ഷംസുദ്ദീൻ ബുഖാരി കുറുംബത്തൂർ,
ശെരീഫ റംല (ഹസീന), സുൽഫത്ത് ബീവി കണ്ണൂർ.
സഹോദരങ്ങൾ: താഹ ബാഫഖി, മൈമൂന പരേതരായ അക്ബർ ബാഫഖി, സകറിയ ബാഫഖി, യഹിയ ബാഫഖി, ഖദീജ കുൽമാബി.