w
സ്വാമികുട്ടി

കൊയിലാണ്ടി:കുറുവങ്ങാട് പടനപുറത്ത് സ്വാമികുട്ടി(84) നിര്യാതനായി.ഭാര്യ:മാധവി, മക്കൾ:ഗംഗാധരൻ ബാബു ബിന്ദു.മരുമക്കൾ:കൃഷ്ണൻ, ഷീന, ദിഷ്‌ന