കൊയിലാണ്ടി: പുളിയഞ്ചേരി യുപി.സ്കൂൾ റിട്ട: അദ്ധ്യാപകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന കെ.സുകുമാരൻ (82) നിര്യാതനായി. വിയ്യൂർ വായനശാലാ സെക്രട്ടറിയായി പ്രവർത്തിച്ചു. കലാ കായിക -സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര ഭാരവാഹിയായിരുന്നു.
ഭാര്യ:എൻ.ജാനകി (റിട്ട. അദ്ധ്യാപിക, പുളിയഞ്ചേരി യു.പി.സ്കൂൾ , എം.വി ബീന, ( അദ്ധ്യാപിക,പുളിയഞ്ചേരി യു.പി.സ്കൂൾ ) ശ്യാംലാൽ.എസ് (അദ്ധ്യാപകൻ,ശ്രീ വാസുദേവാശ്രമം എച്ച്.എസ്.എസ്.നടുവത്തൂർ ) ഷംന എസ് (അദ്ധ്യാപിക, പുളിയഞ്ചേരി യു.പി.സ്കൂൾ )മരുമക്കൾ : സുധാകരൻ കരുമ്പക്കൽ (സുകന്യ ഡ്രൈവിംഗ് സ്കൂൾ കൊയിലാണ്ടി)സജിനി (സെയിൽസ് ടാക്സ് ഓഫീസർ ജി.എസ്.ടി കൊയിലാണ്ടി)സുരളി ( എജിനീയർ, സതേൺ റയിൽവെ , കണ്ണൂർ )സഞ്ചയനം : ഞായറാഴ്ച