അമ്പലവയൽ: ചെമ്പക മംഗലത്ത് പി.വി.ഡാനിയൽ (96) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: റോസി, (മുംബയ്, ), ലില്ലി, ലിസി, ലാലി, ഡെയ്സി. മരുമക്കൾ: ജോസഫ്, അജയൻ, ഏലിയാസ്, ജോൺ, പരേതനായ അനീഷ്.