കുന്ദമംഗലം: ആനപ്പാറ താഴെഎടവലത്ത് അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആയിശകുട്ടി. മക്കൾ: മുസ്തഫ (പുറ്റാട്ട്), അബ്ദു (ആനപ്പാറ), സക്കീന, റൈഹാനത്ത്. മരുമക്കൾ: മജീദ്, ജമീല, തസ്‌റീന.