thankalakshmi
തങ്കലക്ഷ്മി അമ്മ

മീനങ്ങാടി: പരേതനായ റിട്ട.ഹെഡ്മാസ്റ്റർ കെ.കെ.പത്മനാഭൻ നമ്പ്യാരുടെ ഭാര്യ പി.എ.തങ്കലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: ജയപ്രകാശ് (റിട്ട.ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം), പത്മജ (റിട്ട.അദ്ധ്യാപിക), ജയപ്രഭ, ജിത. മരുമക്കൾ: എൻ.സുനിത (റിട്ട.ഹെഡ്മിസ്ട്രസ്, വരദൂർ എ.യു.പി സ്കൂൾ), എം.കെ.വിജയൻ (റിട്ട. ട്രഷറി ഡയറക്ടർ, മാഹി), പരേതനായ ടി.വി.വേണുഗോപാൽ, സുരേഷ് പൂനൂർ (റിട്ട. അമ്യൂനിഷൻ ഫാക്ടറി, പൂനെ).