
തിരുവമ്പാടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കനിവ് കോഫി ഹൗസ് സെന്റർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, രാമചന്ദ്രൻ കരിമ്പിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, റംല ചോലക്കൽ, എ.സി. ബിജു, ബിന്ദു ജോൺസൺ, ഷൗക്കത്തലി കൊല്ലളം നിഖില,സുനീർ, ഗിരീഷ്, ലിസി, മുഹമ്മദ് വട്ടപ്പറമ്പൻ, സിജു, സക്കീർ, ടി.എൻ സുരേഷ്, ടി.കെ. ശിവൻ, അഷ്റഫ്, ടി.കെ.കൃഷ്ണൻ, പി.കെ.ജോഷി എന്നിവർ സംബന്ധിച്ചു.