ഫറോക്ക്: കരുവന്തുരുത്തി ഇരിയംപാടം കളത്തിങ്ങൽ മൊയ്‌തീൻ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: മുജീബ് റഹ്മാൻ , ഹൈറുന്നീസ, നൗഷാദ് റാഫി, റിയാസ് (കുവൈത്ത് ), ഫാസില, മുഹമ്മദ് ഉനൈസ്.
മരുമക്കൾ: സലീന, മുഹമ്മദ് ഹനീഫ ,ബാസില, ഷൗക്കത്ത്, ലുബ്‌ന, ഫർഹാന.