മാറാട് : മാറാട് വടക്കൻതിരുത്തി വയൽ പി.ടി.ഹൗസിൽ പരേതനായ കുഞ്ഞഹമ്മദിന്റെ മകൾ ബിച്ചീവി (65) നിര്യാതയായി.
ഭർത്താവ് : മമ്മദ് കോയ. മക്കൾ: സഹീറ, സമീമ, ഹാരിസ്, ഫിറോസ്. മരുമക്കൾ : അബ്ദുൾ അസീസ്, അബ്ദുൾ ഗഫൂർ, നൗഷീബ, ഫൗസിയ.