ചാത്തമംഗലം: കുന്നുംവാഴപ്പുറത്ത് താമസിക്കും പെരാങ്ങോട്ട് ശാരദ അമ്മ (74) നിര്യാതയായി. ഭർത്താവ്:പരേതനായ ശ്രീധരൻ (റിട്ട. തിരുവമ്പാടി ഹൈസ്കൂൾ). മക്കൾ:ശ്രീജ (എൻ.ഐ.ടി. നഴ്സറി), ശ്രീജിത്ത്. മരുമക്കൾ:സുനിൽ കുമാർ (മാവൂർ), ശരണ്യ. സഹോദരങ്ങൾ:ചന്ദ്രൻ പെരാങ്ങോട്ട്, ഹൈമാവതി. സഞ്ചയനം.വ്യാഴാഴ്ച.