kunnamangalam-death
ആയിശ

കുന്ദമംഗലം: കാരന്തൂർ മേലേ പുവ്വംപുറത്ത് ആയിശ(90) നിര്യാതയായി. ഭർത്താവ്:പരേതനായ ഉമ്മർ.
മക്കൾ:അബ്ദുറഹിമാൻ,ഖദീജ,മൊയ്തീൻകോയ, പാത്തുമ്മയ്, ജമീല, റംല.
മരുമക്കൾ:വി.സി.മുഹമ്മദ്ഹാജി, കോയ(വിരുപ്പിൽ), ശെരിഫത്ത്ബീവി, സുഹറ, സുഹറ, പരേതരായഅമ്മദ്(കുറ്റിക്കാട്ടൂർ),അഹമ്മദ്(കളരിക്കണ്ടി).