3
പൊക്കി

കുറ്റ്യാടി: കായക്കൊടിയിലെ പാറയുള്ള പറമ്പത്ത് പൊക്കി (85) നിര്യാതയായി.ഭർത്താവ്: പരേതനായ കണാരൻ.മക്കൾ: കണ്ണൻ, ജാനു, കുമാരൻ, ചന്ദ്രി.മരുമക്കൾ: ദേവി, രാജൻ, ശ്രീജ, പരേതനായ ഷാജൻ (പേരാമ്പ്ര)