vk-mohan
വി.കെ മോഹനൻ

കോടഞ്ചേരി:മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ മകൻ റിട്ട.സബ് ഇൻസ്‌പെക്ടർ വി.കെ മോഹനൻ (57) നിര്യാതനായി. ഭാര്യ:ജോളി. മക്കൾ:ആതിര, ഐശ്വര്യ, മരുമകൻ:

ഷിജോ (നിലമ്പൂർ)സഹോദരങ്ങൾ:പരേതനായ ശിവൻകുട്ടി, ഗംഗാധരൻ, സുകുമാരൻ, സുമ.