2
ബേബി

പേരാമ്പ്ര: ചെമ്പനോടയിലെ കാവിൽപുരയിടത്തിൽ ബേബി (79) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ. അറയ്ക്കൽ കുടുംബാംഗം, (ആലക്കാട്). മക്കൾ: ഷേർളി, അനിൽ, സുനിൽ, ബീന. മരുമക്കൾ: ളൂയീസ് കുറുവ പ്ലാക്കൽ (കോടഞ്ചേരി), റാണി നരിക്കാട്ട് (കാളികാവ്), ഷാന്റി കുരിശിൻ മൂട്ടിൽ (പരപ്പ), സന്തോഷ് കാഞ്ഞിരക്കാട്ടു തൊട്ടിയിൽ (ചെമ്പനോട). സഹോദരങ്ങൾ: ഡോ.മത്തായി, മേരി പാലമറ്റം, കെ.എം ജോർജ്, കെ.എം ജോസ്, കെ.എം സെബാസ്റ്റ്യൻ, ഗ്രേസി ജോർജ്, കെ.എം ഫ്രാൻസീസ്.