കുറ്റ്യാടി: ചങ്ങരംകുളം കല്ലുള്ളതിൽ സൂപ്പി ഹാജി (74) നിര്യാതനായി. ഭാര്യ: കുഞ്ഞാമി (ഏരത്ത് വീട്ടിൽ, കാഞ്ഞിരോളി). മക്കൾ: ഫൈസൽ, റംല, ഫൗസിയ. മരുമക്കൾ: കുഞ്ഞമ്മദ് കായണ്ണ, ഇബ്രാഹിംകുട്ടി വാണിമേൽ. സകീന ചേരാപുരം. സഹോദരങ്ങൾ: കല്ലുള്ളതിൽ അബ്ദുല്ല, പരേതരായ അമ്മദ് ഹാജി, മൊയ്‌തു ഹാജി.