തുവ്വക്കോട്: മലയിൽ ഖദീജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി (സൂപ്പി). മക്കൾ: നഫീസ, ബഷീർ, ഹനീഫ. മരുമക്കൾ: ഹുസൈൻ കോയ, റംല, സെലീന.