abudul
അബ്ദുൽ അസീസ് ഹാജി

പുതുപ്പാടി: കൈതപ്പൊയിലിലെ വി.സി ഹോട്ടൽ ഉടമ വടക്കേ ചാലക്കര അബ്ദുൽഅസീസ് ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുസ്തഫ, മുനീർ (ബഹ്റൈൻ), സുഹൈൽ (ദുബായ്), സലീൽ, അഫ്സത്ത്. മരുമക്കൾ: ശുക്കൂർ, ബാനു, ഷംന, റൂബി. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, അബ്ദുള്ള, ഫാത്തിമ, സുബൈദ, പരേതയായ സുലൈഖ.