
കോട്ടയം: കെൽട്രോൺ ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് , ഡിപ്ലോമ ഇൻ ആനിമേഷൻ ഫിലിം മേക്കിംഗ് , ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് , മൊബൈൽ ഫോൺ സർവിസിംഗ് , പി.ജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ , ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ , വേഡ് പ്രോസാസിംഗ് ഡാറ്റാ എൻട്രി , ഡിപ്ലോമ ഇൻ ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് , പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകളിൽ ചേരാം. വിവരങ്ങൾക്ക്: 9605404811