കുമരകം : നാഷ്ണാന്ത്ര ഭാഗത്ത് ചെമ്പിത്തറ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ വസുമതി ( 75 ) നിര്യാതയായി. കുമരകം നികർത്തിൽ കുടുംബാംഗമാണ്. മക്കൾ : പുരുഷോത്തമൻ, ശിവാനന്ദൻ , വിമല. മരുമക്കൾ : തുളസി, ജിജി, ബിനു (ആലപ്പുഴ). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ .