
കുറിച്ചി: പുത്തൻപുരയ്ക്കൽ ജോസഫ് ദേവസ്യ (ജോയി 57) നിര്യാതനായി. ഭാര്യ: വാകത്താനം കാട്ടക്കുഴിയിൽ കുടുംബാംഗം ലിസി. മക്കൾ: ലജോ, ജോമോൾ, ജോമോൻ,ജ്യോതി. മരുമകൻ: ജേക്കബ് ചിറത്തറ, തിരുവാർപ്പ്. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.