പ്രതീക്ഷയും പ്രത്യാശയും നൽകി ക്രിസ്മസ് വിപണി സജീവമാകുന്നു. കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് മഹാമാരിയിൽ പെട്ട് തകർന്നുപോയ വിപണി ഇത്തവണ നേരത്തെ തന്നെ സജീവമാകുകയാണ്. വീഡിയോ -ശ്രീകുമാർ ആലപ്ര