obit-vishnu

തോക്കുപാറ: ആനച്ചാല്‍ ട്രൈബല്‍ സെറ്റില്‍മെന്റില്‍ ദേവികുളം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ ശിവന്റെ മകന്‍ വിഷ്ണു (15) നിര്യാതനായി. കുഞ്ചിത്തണ്ണി ഗവ: ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ: മായ (മൂന്നാര്‍ വി.എച്ച്.എസ് ഇ അദ്ധ്യാപിക). സംസ്‌കാരം ഇന്ന് 10ന് ആനച്ചാലിലെ വീട്ടുവളപ്പില്‍.