obit-anthru
അന്ത്രു

അടിമാലി: മുരിക്കാശേരി പതിനാറാംകണ്ടം തേപ്പിൽ അന്ത്രു (65) നിര്യാതനായി. ഭാര്യ: ഷെരീഫ (ശല്യാംപാറ ചൂരുവേലി തൊട്ടി കുടുംബാഗം) മക്കൾ: ജാസ്മിൻ, ഷാമില, ജെമി. മരുമക്കൾ: സമദ്, ഷംസുദീൻ, പരേതനായ റഹിം. കബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് പതിനാറാംകണ്ടം മുഹിയദ്ദീൻ പുത്തൻപള്ളി കബറിടത്തിൽ.