കോട്ടയം : ബി.ഡി.ജെ.എസ് ജന്മദിനം കോട്ടയം മണ്ഡലം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഞ്ചിന് രാവിലെ 9 ന് പാക്കിൽ കവലയിൽ പതാകദിനമായി ആഘോഷിക്കും. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ റിജേഷ് സി.ബ്രീസ് വില്ല, സജീഷ്‌കുമാർ മണലേൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാജി ഈട്ടിക്കൽ, വി.എം.പ്രദീപ്, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ, ജനറൽ സെക്രട്ടറി എൻ.കെ.ഗിരീഷ്‌കുമാർ, വൈസ് പ്രസിഡന്റ് മാരായ ജിജേഷ് കൊച്ചുതോപ്പിൽ, കെ.എ.സോമനാഥൻ, വി.ബിജുമോൻ, പ്രസീത സി.രാജു, സെക്രട്ടറിമാരായ റ്റി.റ്റി.മോഹനൻ, ഷെജി ഹരിപ്രിയം, പി.ഡി.പ്രശാന്ത്, കെ.എൻ.സുബാഷ്, ജോയിന്റ് സെക്രട്ടറിമാരായ ദിലീപ്കുമാർ ഗുരുകുലം, എ.ആർ.ബാലൻ, എം.ആർ.മനു, മായാ ചന്ദ്രൻ, ട്രഷറർ സി.ആർ.രാജൻ ബാബു തുടങ്ങിയവർ പങ്കെടുക്കും