
തുരുത്തി: പ്ലാത്തറ മാത്യു ദേവസ്യാ (മത്തപ്പി-72) നിര്യാതനായി. ഭാര്യ: ലീലാമ്മ മാത്യു വടവാതൂർ മുതിരകുന്നേൽ കുടുംബാംഗം. മക്കൾ: ഷീബ, ഷിബു, ഷിജോ.
മരുമക്കൾ: ബബുലു (സൂറത്ത്), ജോസ്മി (അടിമാലി). സംസ്കാരം ഇന്ന് 2.30ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.