kobprincy

ചങ്ങനാശേരി: പാറേൽ മല്ലപ്പള്ളിൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമി (43) യു.കെയിൽ നിര്യാതയായി. തുരുത്തി മുയ്യപ്പള്ളിൽ ആഗസ്തി ആഗസ്തിയുടെ (കുരുന്നപ്പൻ) മകളാണ്. മക്കൾ: സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി. സംസ്‌കാരം പിന്നീട് യു.കെയിൽ.