sadhanandhan

കൈപ്പുഴമുട്ട് : വെച്ചൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പുത്തൻതറ സി.കെ.സദാനന്ദൻ (84 ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 601-ാം നമ്പർ അച്ചനികം ശാഖ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : വിലാസിനി. മക്കൾ : സി.എസ്.സുനിൽ (ഗവ. ഹോമിയോ ഹോസ്പിറ്റൽ കുമരകം), പരേതനായ അനിൽ. മരുമകൾ : രേഖ. സംസ്കാരം നടത്തി.