joseph

കുമരകം : കരിങ്ങാട്ടുകുഴിയിൽ കെ.യു.ജോസഫ് ( ഔസേപ്പച്ചൻ - 72 ) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി അടിച്ചിറ പാരിക്കിലത്ത് കുടുംബാംഗം. മക്കൾ : ഷൈൻ (ഓഫ് ഷാേർ അബുദാബി ), ഷാൻ അലക്സ് . മരുമക്കൾ: സീമ കണ്ണേച്ചേൽ (അതിരമ്പുഴ ), സുമാേൾ പഴയംപ്ലാത്ത് കിഴക്കേതിൽ (പാറമ്പുഴ). സംസ്കാരം ഇന്ന് 3 ന് കുമരകം നവ നസ്രത്ത് തിരുകുടുംബ ദേവാലയത്തിൽ.