aliyamma

ചങ്ങനാശേരി : വെട്ടിത്തുരുത്ത് പരേതനായ കൂടത്തിങ്കൽ ദേവസ്യാ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ ദേവസ്യ (86) നിര്യാതയായി. തൃക്കൊടിത്താനം പെരിഞ്ചേരിക്കളം കുടുംബാംഗം. സംസ്‌കാരം ഇന്ന് 10ന് പാറേൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.